2013, ജനുവരി 29, ചൊവ്വാഴ്ച

Tree

Trees have leaves
The colours of leaves are green
The stems of the trees are brown
The trees gives us oxygen
The trees gives us fruits.

മഴ

മഴ ചറപറ ചറപര എന്ന് പെയ്യുന്നു
മഴയിൽ കുട്ടികൾക്ക് കുളിക്കണം
മഴയെ മഴയേ നീ പോകല്ലേ

മഴയത്ത് കളിക്കാൻ എനിക്കിഷടമാണ്.

ചങ്ങാതി

ചങ്ങാതിയുമായി ഞാൻ കളിക്കും
ചങ്ങാതിയുമായി ഞാൻ സംസാരിക്കും
ചങ്ങാതിയുമായി ഞാൻ പഠിക്കും
എന്റെ പ്രിയപ്പെട്ട ചങ്ങാതി
നിന്നെ പിരിയാൻ എനിക്ക് വിഷമമ്മാണ്.

നക്ഷത്രം

എന്തൊരു രസമാണ് നക്ഷത്രത്തെ നോക്കാൻ
പലതരം നക്ഷത്രങ്ങളുണ്ടല്ലോ
വെളുത്ത വലിയ ആകാശത്തിൽ
നക്ഷത്രങ്ങളെല്ലാം വെളുത്തനിറം
നക്ഷത്രങ്ങളെ കാണാൻ നല്ല തിളക്കം.

പൂന്തോട്ടം

പൂന്തോട്ടത്തിൽ എത്ര പൂക്കൾ
പൂക്കൾക്കെന്തെല്ലാം നിറമുണ്ട്
പച്ച,നീല,വെള്ള....
ഇതുപോലേ കുറേ നിറം.

സ്നേഹം

സ്നേഹം..
എല്ലാവരീടും സ്നേഹം വേണം
സ്നേഹിക്കാനെനിക്കിഷ്ടമാണ്..

നിറങ്ങൾ


പച്ച നിറമുണ്ട്
വെള്ള നിറമുണ്ട്
ചുവപ്പും മഞ്ഞയുമുണ്ട്
പക്ഷേ എനിക്കിഷ്ടം നീലയാണ്

 അമെർ നവാസ്